Follow by Email

Thursday, September 1, 2011

വൈരുധത്മിക ഭൌതികവാദം

സാമ്പത്തികമാന്ദ്യത്തിന്റെ ചുഴിയില്‍ പെട്ട് നട്ടം തിരിയുമ്പോഴ ഒബാമയും കൂട്ടരും അങ്ങനെ ഒരു തീരുമാനം എടുത്തത്‌ ഇന്ത്യയില്‍ കുറച്ചു തട്ടുകടകള്‍ തുടങ്ങാന്‍ .... പറ്റിയ സ്ഥലം കേരളംമാന്ന്......പക്ഷെ യുനിയന്‍കാരുടെ സമ്മതം കിട്ടണം ....അത് അത്ര എളുപ്പം നടക്കുന്ന കാരിയം അല്ല ..

നാഴികയ്ക്ക് നാല്പതു വട്ടം അമേരിക്കക്കാരെ "സാമ്രജത്വ ബൂര്‍ഷ്കള്‍, ,മുതലാള്ളിത കുത്തകകള്‍ " എന്നി മുദ്രാവാക്കിയം വിളിക്കുന്നവരാ..മാത്രമല്ല ലോകത്ത് കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരുകളെ തകര്‍ക്കാന്‍ കച്ചകെട്റ്റ് ഇറങ്ങിയവര്‍....ഫിദ്രല്‍ കാസ്ട്രോയെ വധിക്കാന്‍ നടകുന്നവ്ര്‍ .....പട്ടക്കാരും നായന്മാര്‍ക്കും വിമോചന സമരം നടത്തിയപ്പോള്‍ കാശ് കൊടുത്തവര്‍ .... ഇപ്പോഴും കേരളത്തിലെയും ഇന്ത്യയിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെ ത്കരക്കാന്‍ പണം വാരി എറിയുന്നവര്‍....... അങ്ങെനെ എന്തല്ലാം പഴിപറയുന്നു ..... ഇറാക്കില്‍ ഒരു ഏകതിപധിയ തൂക്കി കൊന്നപ്പോ അവര്‍ അവിടെ ഹര്‍ത്താല്‍ വരെ ആഘോഷിച്ചട്ത് .... അതുകൊണ്ട് തട്ട് കട പോയിട്ട ഒരു മുറുക്കാന്‍ കടപോലും അവിടെ തുടങ്ങാന്‍ പറ്റില്ല
എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം........
അങ്ങനെ ഒരു രഹസിയപദ്ധധി പ്ലാന്‍ ചെയ്തത് ....ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ പ്ലാന്‍ ചെയ്ത അതെ സമയത്ത് അത്രതന്നെ സൂഷ്മതയോടും രഹസിയ്മയും നടത്തിയ നീക്കാമാന്നെ എന്നാ അറിഞ്ഞത്.

എ കെ ജീ സെന്റ്രെന്റെ മുന്നില്‍ കറങ്ങി തിരിഞ്ഞ ചാരന്‍മാര്‍ കുറെ രഹസിയങ്ങള്‍ ചോര്‍ത്തിയെടുത്തു അയച്ചുകൊണ്ടിരുന്നു....
പക്ഷേ നമ്മുടെ നാട്ടിലെ ബൂര്‍ഷ് പത്രങ്ങള്‍ക്ക് കിട്ടിയ അത്രയുന്നും അവര്‍ക്ക് കിട്ടിയില്ല

ഒടുവില്‍ ഒരു കച്ചിതുരുമ്പ് അവര്‍ക്ക് കിട്ടി കേരളത്തില്ലേ മാര്‍ക്കിസ്റ്റ് നേതാക്കള്‍ ഇപ്പോഴും ഉച്ചരിക്കുന്ന ഒന്ന് "വൈരുധത്മിക ഭൌതികവാദം "

മാസങ്ങള്‍ നീണ്ട വിശകലങ്ങള്‍ക്ക് ശേഷം ചില ഉദാഹരണ സഹിതം "വൈരുധത്മിക ഭൌതികവാദം" ഒബാമയ്ക്ക് വിശദികരിച്ചു കൊടുത്തു

"സ്വയാശ്രയ മെഡിക്കല്‍ കോളേജ്നെ എതെര സമരം ചെയ്യം അതെ സമയം തന്നെ പാര്‍ടി സെക്രടറി സ്വന്തം മക്കള്‍ക്ക സ്വയാശ്രയ മെഡിക്കല്‍ കോളേജ് സീറ്റ്‌ വാങ്ങും"

"തീവ്രവാദി എന്ന് പറഞ്ഞു സ്വന്തം പാര്‍ട്ടിക്കാര്‍ ജയിയിലില്‍ അടച്ചവ്ന്‍ പുറത്തുവരുമ്പോള്‍ ഗംഭിര സ്വീകരണം കൊടുക്കുക അവിടെ ചെന്ന് തീവ്രവാദ വിരുദ്ധ പ്രസംഗം നടത്തുക"

"പട്ടക്കാരയും പള്ളിക്കരെയും വായില്തോന്നിയ തെറി വിളിക്കുക തെരഞ്ഞടുപ്പ് വരുമ്പോള്‍ തലയില്‍ മുണ്ടിട്ടു പോയി അച്ഛന്‍മാരുടെ കൈയീ മുത്തുക"

"വ്യാജ ലോട്ടരറി മാഫിയക്ക് എതിര സമരം നടത്തും .... അതിനുള്ള ഫൌണ്ട് അവരുടെ കയ്യില്‍ നിന്നും തന്നെ വാങ്ങിക്കും".........ഇങ്ങനെ പോകുന്നു ഉദാഹരണങ്ങള്‍

അങ്ങനെയാന്നു ഒടുവില്‍ അമേരിക്കന്‍ ബൂര്‍ഷ് സഖ്ക്കള്‍ എ കെ ജീ സെന്റ്രെന്റെ പടികടക്കാന്‍ ധയിരീം കിട്ടിയത്
വിജയേട്ടനെ കണ്ടു ചെയ്തുപോയ സകല തെറ്റുകള്‍ക്കും ശ്രഷ്ട്ടംഗം വീന്നു മാപ്പ് പറഞ്ഞു .........
ഒടുവില്‍ എല്ലാം പോറുത്തിരികുന്നു എന്ന് വിജയേട്ടന്‍ പറഞ്ഞപ്പോഴാ സായിപ്പിന്റെ ശ്വാസം നേരവീണത് .
പോകുന്ന വഴി പര്‍ത്ട്ടി ചാനലില്‍ കയറി ബ്രിട്ടാസിനെ കണ്ടു രണ്ടു പരസിയത്തിനു രസിത് മുറിച്ചു ........കൈരളിയില്‍ ചാനല്ളില്‍ ഒരു ഒപ്പനയും കണ്ടാന്നു സായിപ്പന്മാര്‍ മടങ്ങിയട്ത് എന്നാണ് വിക്കി ലീക്ക് കാര് പറയുന്നത്

No comments:

Post a Comment