ഒരു വാക്ക് ......മറുവാക്ക്
Saturday, April 14, 2012
Sunday, September 4, 2011
ആമിനയുടെ വേവലാതികള്‍
പ്രിയപ്പെട്ട ഇക്ക
നിങ്ങക് സുഖം തന്നെ എന്ന് ബിചാരികുന്നു ....ഈ കത്ത് കിട്ടുമ്പോള്‍ നിങ്ങ വിചാരിക്കും രണ്ടിസം മുന്‍പല്ലേ ഒരു കത്ത് അയച്ചിനനെനന്
എന്റെ ഇക്ക രണ്ടുമുന്നു ദിവസം ആയിട്റ്റ് ഞമ്മക്ക് ഒരു മനസമാധാനം ഇല്ല......നമ്മുടെ സുബൈദ വന്നു പറയന്ന കരിയങ്ങള്‍ കേട്ടിട് ഞമ്മ ആകെ ബേജാറായിരിക്ക.. .
ഇങ്ങള അറിഞ്ഞ... ഞമ്മളെ കുഞ്ഞാലികുട്ടി സയിബ്നെ പറ്റ്യീ ആ മുനീര്‍ സബിബ് ഓറ കേട്ട്യിലോടും, ചെങ്ങയിമാരോടും പറഞ്ഞ കരിയങ്ങല്‍ മുഴുമ്നും പത്രത്തിലും ടി വീ യിലും വന്നിരിക്കണേ പോലും!
ഓര് അവരോടൊക്കെ സ്വകയിട്റ്റ് പറഞ്ഞതാ പോലും അതിപ്പോ നടുമുഴ്ക്കണേ പാട്ടായി എന്നാ സുബൈദയോട് പറഞ്ഞത്
ആ ഹറാം പെറന്ന അമേരിക്കക്കാരെ ചെയ്ത പണ്നിയാ പോലും.. അവരുടെ കയ്യിലെ നാട്ടുകാരുടെ രഹസിയ്ങ്ങല് മുഴുമ്നും ചോര്‍ത്തിയെടുക്കുന്ന എന്തോ കുന്ത്രാണ്ടം ഉണ്ട് പോലും ......
ടി വീ യീലോക്കെ ഇപ്പൊ അതുമാത്രം ഇപ്പൊ കാണിക്കണേ ... നിങ്ങക് അറിയാല്ലോ ഞമ്മ ഐഡിയ സ്ട്രസിന്ങ്ങേര് പാരിജാതം സീരിയലും ഒക്കെ കാണാറുള്ളു....വേറ വാര്‍ത്ത വായിക്കണ ചാനല്‍ ഒന്നും ഞമ്മ കന്നാറില്ല
പിന്നെ മുനീര്‍ സയിബ്ട്നെ ടി വീ അത് നമക്ക് ഹാറാമമണ് താനും.
ഓറ ആ ടി വീ യിലുടെ ഞമ്മളെ കുഞ്ഞാലികുട്ടി സയിബിനെ എന്താക്ക പറഞ്ഞതാ .......അതോണ്ട ഇപ്പൊ ഈ ടി വീ കാര്‍ പറയുന്നത് ഉള്ളത് തന്നെ ആയിരിക്കു എന്നാ സുബൈദയ പറയന്ന.
ഇതൊക്കെ കേട്ടപ്പോള്‍ ഞമ്മക്ക് ആകെ ബേജാറായി.... ഞാന്‍ ഈ സുബൈദയോട് എന്തക്കെ സൊറ പറഞ്ഞതാ.
അങ്ങനെ പറയണ കൂട്ടത്തില്‍ നിങളെ ഉമ്മനെയും പെങ്ങമാരെയും കുറിച് എന്തൊക്കയോ പറഞ്ഞു പോയിട്ടുണ്ട്
അതൊക്കെ ഓര്‍ക്കുമ്പോള്‍ എന്റെ ഖല്‍ബ് പടപടന്ന ഇടിക്കെന്ന.
പണ്ട് നിങ്ങ നമക്ക് അയച്ച കത്തുകള്‍ വായിച്ച നമ്മ ഒരുപാടു സന്തോഷിച്ചിട്ടുണ്ട് ഇപ്പൊ പക്ഷെ ഇപ്പൊ അത് ഒര്കുമ്പോള് നമ്മളെ നെഞ്ചിലെ തീയാന്നു
ഇനി നിങ്ങ കത്തയ്ക്കുമ്പോള് അതില ബെണ്ടാത്ത ബര്‍ത്തനം ഒന്നും എഴുതിയീക്കരുത് എന്ന് പറയാനാ ഞമ്മ ഇപ്പൊ ഈ കത്തെഴുതുന്നത്
ആര്‍ക്ക് അറിയാം, അമേരിക്കകാര് ഓരെ ആ കുന്ത്രാണ്ടം വെച്ച ഇതൊക്കെ വായിക്കുണ്ടോ എന്ന്!
എന്ന്
സ്വന്തം ആമിന
Thursday, September 1, 2011
വൈരുധത്മിക ഭൌതികവാദം
സാമ്പത്തികമാന്ദ്യത്തിന്റെ ചുഴിയില്‍ പെട്ട് നട്ടം തിരിയുമ്പോഴ ഒബാമയും കൂട്ടരും അങ്ങനെ ഒരു തീരുമാനം എടുത്തത് ഇന്ത്യയില്‍ കുറച്ചു തട്ടുകടകള്‍ തുടങ്ങാന്‍ .... പറ്റിയ സ്ഥലം കേരളംമാന്ന്......പക്ഷെ യുനിയന്കാരുടെ സമ്മതം കിട്ടണം ....അത് അത്ര എളുപ്പം നടക്കുന്ന കാരിയം അല്ല ..
നാഴികയ്ക്ക് നാല്പതു വട്ടം അമേരിക്കക്കാരെ "സാമ്രജത്വ ബൂര്ഷ്കള്, ,മുതലാള്ളിത കുത്തകകള്‍ " എന്നി മുദ്രാവാക്കിയം വിളിക്കുന്നവരാ..മാത്രമല്ല ലോകത്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളെ തകര്‍ക്കാന്‍ കച്ചകെട്റ്റ് ഇറങ്ങിയവര്‍....ഫിദ്രല് കാസ്ട്രോയെ വധിക്കാന്‍ നടകുന്നവ്ര് .....പട്ടക്കാരും നായന്മാര്ക്കും വിമോചന സമരം നടത്തിയപ്പോള്‍ കാശ് കൊടുത്തവര്‍ .... ഇപ്പോഴും കേരളത്തിലെയും ഇന്ത്യയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ത്കരക്കാന് പണം വാരി എറിയുന്നവര്‍....... അങ്ങെനെ എന്തല്ലാം പഴിപറയുന്നു ..... ഇറാക്കില്‍ ഒരു ഏകതിപധിയ തൂക്കി കൊന്നപ്പോ അവര്‍ അവിടെ ഹര്‍ത്താല്‍ വരെ ആഘോഷിച്ചട്ത് .... അതുകൊണ്ട് തട്ട് കട പോയിട്ട ഒരു മുറുക്കാന്‍ കടപോലും അവിടെ തുടങ്ങാന്‍ പറ്റില്ല
എന്നാലും ഒന്ന് ശ്രമിച്ചു നോക്കാം........
അങ്ങനെ ഒരു രഹസിയപദ്ധധി പ്ലാന്‍ ചെയ്തത് ....ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ പ്ലാന്‍ ചെയ്ത അതെ സമയത്ത് അത്രതന്നെ സൂഷ്മതയോടും രഹസിയ്മയും നടത്തിയ നീക്കാമാന്നെ എന്നാ അറിഞ്ഞത്.
എ കെ ജീ സെന്റ്രെന്റെ മുന്നില്‍ കറങ്ങി തിരിഞ്ഞ ചാരന്മാര് കുറെ രഹസിയങ്ങള്‍ ചോര്‍ത്തിയെടുത്തു അയച്ചുകൊണ്ടിരുന്നു....
പക്ഷേ നമ്മുടെ നാട്ടിലെ ബൂര്‍ഷ് പത്രങ്ങള്‍ക്ക് കിട്ടിയ അത്രയുന്നും അവര്‍ക്ക് കിട്ടിയില്ല
ഒടുവില്‍ ഒരു കച്ചിതുരുമ്പ് അവര്‍ക്ക് കിട്ടി കേരളത്തില്ലേ മാര്‍ക്കിസ്റ്റ് നേതാക്കള്‍ ഇപ്പോഴും ഉച്ചരിക്കുന്ന ഒന്ന് "വൈരുധത്മിക ഭൌതികവാദം "
മാസങ്ങള്‍ നീണ്ട വിശകലങ്ങള്‍ക്ക് ശേഷം ചില ഉദാഹരണ സഹിതം "വൈരുധത്മിക ഭൌതികവാദം" ഒബാമയ്ക്ക് വിശദികരിച്ചു കൊടുത്തു
"സ്വയാശ്രയ മെഡിക്കല്‍ കോളേജ്നെ എതെര സമരം ചെയ്യം അതെ സമയം തന്നെ പാര്‍ടി സെക്രടറി സ്വന്തം മക്കള്‍ക്ക സ്വയാശ്രയ മെഡിക്കല്‍ കോളേജ് സീറ്റ് വാങ്ങും"
"തീവ്രവാദി എന്ന് പറഞ്ഞു സ്വന്തം പാര്ട്ടിക്കാര് ജയിയിലില്‍ അടച്ചവ്ന് പുറത്തുവരുമ്പോള്‍ ഗംഭിര സ്വീകരണം കൊടുക്കുക അവിടെ ചെന്ന് തീവ്രവാദ വിരുദ്ധ പ്രസംഗം നടത്തുക"
"പട്ടക്കാരയും പള്ളിക്കരെയും വായില്‍തോന്നിയ തെറി വിളിക്കുക തെരഞ്ഞടുപ്പ് വരുമ്പോള്‍ തലയില്‍ മുണ്ടിട്ടു പോയി അച്ഛന്മാരുടെ കൈയീ മുത്തുക"
"വ്യാജ ലോട്ടരറി മാഫിയക്ക് എതിര സമരം നടത്തും .... അതിനുള്ള ഫൌണ്ട് അവരുടെ കയ്യില്‍ നിന്നും തന്നെ വാങ്ങിക്കും".........ഇങ്ങനെ പോകുന്നു ഉദാഹരണങ്ങള്‍
അങ്ങനെയാന്നു ഒടുവില്‍ അമേരിക്കന്‍ ബൂര്‍ഷ് സഖ്ക്കള് എ കെ ജീ സെന്റ്രെന്റെ പടികടക്കാന്‍ ധയിരീം കിട്ടിയത്
വിജയേട്ടനെ കണ്ടു ചെയ്തുപോയ സകല തെറ്റുകള്‍ക്കും ശ്രഷ്ട്ടംഗം വീന്നു മാപ്പ് പറഞ്ഞു .........
ഒടുവില്‍ എല്ലാം പോറുത്തിരികുന്നു എന്ന് വിജയേട്ടന് പറഞ്ഞപ്പോഴാ സായിപ്പിന്റെ ശ്വാസം നേരവീണത് .
പോകുന്ന വഴി പര്ത്ട്ടി ചാനലില്‍ കയറി ബ്രിട്ടാസിനെ കണ്ടു രണ്ടു പരസിയത്തിനു രസിത് മുറിച്ചു ........കൈരളിയില്‍ ചാനല്ളില് ഒരു ഒപ്പനയും കണ്ടാന്നു സായിപ്പന്മാര് മടങ്ങിയട്ത് എന്നാണ് വിക്കി ലീക്ക് കാര്‍ പറയുന്നത്

Sunday, August 28, 2011
ചില നാറാത്ത് ഭ്രാന്തുകള്‍
"വലതുകയ്യ് കൊണ്ട് കൊടുക്കുന്നത് ഇടതുകയ്യ അറിയരുത്" എന്നാന്നു നാടന്‍ പഴമൊഴി ......അത് മനസ്സില്‍ഉള്ളത് കൊണ്ടന്നു കാരണവരുടെ വീടിന്റെ വേലിക്കല് ചെന്ന് നിന്ന് നാലു തെറിവിളിച്ചത്.
അപ്പന് അപ്പുപ്പന്മാര് കിടന്ന കട്ടില് മുതല്‍ ഇളയ കാര്‍ണ്നവര്‍ക്ക് കൊടുത്ത ഇളനീര് വരെ തെറി കേട്ട് നാണം കെട്ടൂ.
സഹികെട്ട തറവാടിയായ കാരണവര്‍ തന്റെ കണക്കുപിള്ളയെ വിളിച്ചു പഴയ കന്നക്ക് പുസ്തകം പൊടിതട്ടിയെടുത്തു .......ഇരു മെയ്യും ഒരു ഹൃദയവും ആയി നടന്ന കാലത്ത് നല്കിയ സഹായങ്ങള്‍ ഒക്കെ അങ്ങോട്ട് വിളിച്ചൂ കൂവാന്‍ തുടങ്ങി.
പണ്ട് നമ്മുട നാട്ടിന് പുറങ്ങളില്‍ അയല്പക്കാര് ആയ സ്ത്രികള്‍ പരസ്പരം വഴക്ക് കൂടുമ്പോള്‍ അവര്‍ കയ്മാറിയ സഹായങ്ങള്‍ പരസ്പരം വിളിച്ചൂ പറയാറുണ്ട് ....പക്ഷെ അവിടെ ഒരു തേങ്ങയോ, ഒരു പറ നെല്ലോ കൂടി വന്നാല്‍ പത്തു രൂപ വായ്പ്പ കൊടുത്തതോ മറ്റോ ആയിരിക്കും ......രണ്ടു ദിവസം കഴിഞ്ഞാല്‍ അവര്‍ പിണക്കം മറന്നു വീണ്ടും പരസ്പരം സഹായിക്കും.
പക്ഷെ ഇത് അതുപോലെ അല്ല .....കൊടുത്തത് ഇരുപതിനായിരം രൂപയും ......മുന്ന് ഫാന്നും ........പിന്നെ പിണക്കം അത് ഇനി ഒരു പത്തു ജന്മം കഴിഞ്ഞാലും തീരാനും പോകുന്നില്ല...
അതുകൊണ്ട് "കടലില്‍ കളഞ്ഞാലും ഒന്ന് എണ്ണിയിട്ട് കളയുന്നതല്ലേ നല്ലത്" എന്ന് കാര്‍ണ്നവര്‍.
വെറുതേ വേലിയില്‍ ഇരിക്കുന്ന അതിനെ എടുത്തു എവിടെയോ വച്ചതു പോലെയായി തെറി വിളിക്കാന്‍ ചെന്ന മരുമകന്റെ അവസ്ഥ ....ഇനി ഇപ്പോള്‍ വിട്ടില്‍ വിരുന്നു വരുന്ന മൂരാച്ചികള്‍ അടുക്കളയിലെ തവി മുതല്‍ ഫാന്‍ വരെ നോക്കി ഒന്ന് ചിരിക്കും....ഇനി കുറച്ചു കാലത്തേക്ക് സ്വന്തംമായി ഒന്നും വാങ്ങിയ്ക്കതിരിക്കുന്നതാ നല്ലത്.
പിന് കുറിപ്പ് : ഇനി മുതല്‍ എല്ലാറ്റിനും ഒരു കന്നക്ക് വയ്ക്കുന്നത് നല്ലതാ എപ്പോഴാ ആരൊക്കയ എന്തൊക്കയ വിളിച്ചുപറയുക എന്ന് പറയന് പറ്റില്ലാ.

Saturday, August 27, 2011
ബ്രയ്കിംഗ് ന്യൂസ് .......
ബ്രയ്കിംഗ് ന്യൂസ് ....... പാഞ്ഞ്ജലി തന്റെ അമ്മായി അമ്മയുടെയും , ഭര്‍ത്താവിന്റെയും, നാല് സഹോദരങ്ങള്ളുടയും പേരില്‍ പരലോകത്തെ കോടതിയില്‍ സ്ത്രീ പീഡനത്തിനു കേസ് കൊടുത്തു
ഉടന്‍ തന്നെ ന്യായാധിപന് ഉത്തരവിട്ടു "ഇനി ഒരു ഉത്തര്‍ ഉണ്ടാകുന്നത് വരേ പരലോകത്ത് കേരളത്തില്‍ നിന്നും ഉള്ള എല്ലാ പത്രങ്ങളും,ടി വീ ചാനലലുകളും നിരോധിച്ചിരിക്കുന്നു"

Tuesday, August 23, 2011
പാട്ടിന്റെ പാലാഴി
കേരളത്തില്‍ എന്നും വിലകുറവില്‍ കിട്ടുന്ന ഒരു സാധനം ഏതാന്നു എന്ന് പറയാമോ ......വെറുതേ ആലോചിച്ചു സമയം കളയണ്ട .....അത് മറ്റൊന്നും അല്ല ... അതാന്നു വിവാദങ്ങള്‍ .....
ഇത്തവണ ഐസ്ക്രീമോ ...ബെര്ലീന്നോ .... അല്ല ശുദ്ധ മലയാളം അതാന്നു വിഷയം.
ടീവിയില്‍ റിയാലിറ്റി ഷോ അവതാരികയുടെ കൊഞ്ചികുഴയല്‍ അല്‍പ്പം അതിരുകടക്കുന്നു എന്ന് ഒരു പ്രശസ്ത താരം .......അതും അവ്തരികയ്ടെ ചാനല്ല്ന്റെ റിയാലിറ്റി ഷോയുടെ വേദിയില്‍ വച്ച് തന്നെ പറഞ്ഞു ........ അദ്ദേഹം ഉദേശിച്ച അവതാരികയുടെ മുന്നില്‍ വച്ച് തന്നെ ......ഇത് ഒരു അല്പം കടന്ന കയ്യ് ആയിപോയില്ലേ എന്ന് ഒരു കൂട്ടര് ? അല്ല പറഞ്ഞത് കുറഞ്ഞു പോയിഎന്ന് മറ്റൊരു കൂട്ടര് . .
എന്നാല്‍ പാപം ചെയാത്തവര്‍ കല്ലെറിയു എന്ന് പറഞ്ഞപോലെ കഥാനായിക ഒരു വാരികയില്‍ മറുപടി പറഞ്ഞു ......അതും കുറച്ചു കടുത്ത ഭാഷയില്‍ .....
മലയാളം ചാനലുകള്ളില് ഒരിക്കലും കണ്ടു കിട്ടാത്ത വംശനാശം വന്ന ഒരു സംഗതിയന്നു ഈ പറഞ്ഞ ശുദ്ധ മലയാളം ....എന്തിനു പറയുന്നു ഈ പറയുന്ന നമ്മുടെ ഒക്കെ വിടുകള്ളില് ഇപ്പോള്‍ ചെറിയമ്മ ....കുഞ്ഞമ്മ ..ഇളയമ്മ.... അമ്മവന് ഇതൊക്കെ പോയി ആന്റിമാരും ആംഗിള്മാരും അല്ലെ ( അതും നമ്മള് നന്നായില്ല ഉച്ചരിക്കുന്നത് )....ഫോണ്‍ ഇന്‍ പ്രൊഗ്രമീല് വിളിക്കുന്ന നമുടെ വിട്ടമ്മമാര്‍ ഇപ്പോള്‍ ഹൗസ് വൈഫ് മാരായി .......പിന്നെ എന്തിനു പാവം നമ്മുടെ കഥ നായികയെ കുറ്റം പറയണം.
പിന്നെ റിയാലിറ്റി ഷോ അത് വെറും ഒരു ഷോ........ ആരുടെ കഴിവാന്നു അവിടെ തെളിയിക്ക് പെട്ടിട്ടുള്ളത്?
വെറുംഷോ ....ഒരു യാത്ര്ത്യ്വും ഇല്ലാത്ത റിയാലിറ്റി ഷോ....അവര്‍ ഇപ്പോഴും ചോദിക്കുനത് ഒന്ന് മാത്രം ...കരയാന്‍ അറിയാമോ? നിലവാരമില്ലാത്ത തമശ ജഡ്ജസ് പറഞ്ഞാല്‍ അന്തം വിട്ടു ചിരിക്കുമോ ? ഇംഗ്ലീഷ് അറിഞ്ഞാല്ലും ജഡ്ജസിന്റെ മംഗ്ലീഷ് അന്ന് ഇംഗ്ലീഷ് എന്ന് സമ്മതിക്കുമോ ? കുടുബത്തില്‍ ദരിദ്രം ഉണ്ടെഗില്‍ നന്നായിരുന്നു ... പിന്നെ പാട്ട് അത് കുറച്ചു അറിയാമെഗില് കൊള്ളാം. ജഡ്ജസ് സംഗതി പോയി എന്ന് പറഞ്ഞാല്‍ അങ്ങ് സമ്മതിച്ക്കണം ....അത്രതന്നെ.
പിന്നെ വന്നിരിക്കുന മാറ്റരു വിവാദം പ്രശ്സ്ത്ര (?) ഗായികയുടെ വകയന്നെ .... നമ്മുടെ നാട്ടില്‍ നന്നായി പാടുന്ന ഗായകന്മാരും ഗായികമാരും ഉള്ളപ്പോള്‍ എന്തിനു കഷ്ട്റെപെട്ടു മലയാളം പാട്ടുകള്‍ പാടുന്ന അന്യ ഭാഷക്കാരികെള്ള കൊണ്ട് വരുന്നു ? ...വളെര നല്ല ഒരു ചോദിയം.
ഉടനെ വന്നു അതിനു മറുപടിയും അതും പ്രശസ്തനായ (?) ഒരു സംഗീതഞ്ജന്‍ വക ...ഇത് വെറും അസുയ മാത്രം...മലയാളം അറിയാത്ത ആ അന്യനാട്ടുകാരി പടുന്നനത് കേട്ട് പഠിക്കാന്‍ ഒരു ഉപദശവും.....
ഒരു സിനിമയില്‍ പപ്പു പറഞ്ഞത് പോലെ "നിയ്ക്ക് നീ ആരാന്നു എന്ന് അറിയില്ലെഗില്‍ നീ എന്നോട് ചോദിക്ക് നീ ആരാന്നെന്നെ നിനക്ക് ഞാന്‍ പറഞ്ഞു തരാം നീ ആരാന്നെന്നെ" ..എന്നാ പോലെ മലയാളം നന്നായി പാടുന്ന മലയാളി ഗയികയോടെ ആ ഭാഷ കഷ്ടിചു പാടുന്ന ഗായികയെ കണ്ടു പഠിക്ക് എന്ന് പറയുന്നതില്ലേ യുക്തി എത്ര ചിന്തിച്ചിട്ടും മന്സില്ലകുന്നില്ല
പിന് കുറിപ്പ് : അപ്പോള്‍ ഈ റിയാലിറ്റി ഷോകല് മുഴുവന്‍ നടത്തിയിട്ട് ഒരു നല്ല ഗായികയോ ഗായകനയോ കണ്ടെത്താന്‍ കഴിഞ്ഞില്ലേ ? അതോ മലയാളം കുറച്ചു കുറച്ചു പറയുന്ന ഗായികയും അവതരികയും മതി മലയാളിക്ക് എന്ന് ഇവരൊക്കെ അങ്ങ് തീരുമാനിച്ചോ ? റിയാലിറ്റി ഷോ യേശുദാസിന്റെ പ്രതികരണം കണ്ണന് ഇവിടെ ക്ലിക്ക് ചെയ്ക

Monday, August 22, 2011
അരാഷ്ട്രയിക്കാരന്
അണ്ണാ ഹസാരെ ഒരു അരാഷ്ട്രയിക്കാരന്ന് എന്നും.... രാജിയത്ത് അരാഷ്ട്രയിവാദം വളര്‍ത്തുകയും ചെയുന്നു എന്ന് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് ഉള്‍പെട ഉള്ള പ്രധാന രാഷ്ട്രിയ പാര്‍ട്ടികള്‍ പറഞ്ഞു വരുന്നത്
ഹസാര എന്നാ അരാഷ്ട്ര്യിയക്കാരന(?) എങ്ങനെ ഈ പറഞ്ഞ രാഷ്ട്രിയ നേതാക്കള്‍ക്ക് കിട്ടാത്ത ജനപിന്തുന്ന കിട്ടി ?
ശക്തമായ ഒരു രാഷ്ട്രിയ നിലപാട് സ്വികരിക്കാന്‍ നമ്മുടെ പ്രതിപക്ഷ് രാഷ്തൃയപര്ത്ടികള്ക്ക് കഴിഞില്ല എന്ന സത്യം മറച്ചു വെച്ചുകൊണ്ടാന്നു സോമനാഥ ചാറ്റര്‍ജി യും സീ .കെ . ചന്ദ്രപ്പനും പോലുള്ളവര്‍ ജങ്ങല്ലേ നോക്കി അരാഷ്തൃയക്കാര് പിന്നാലെ പോകുന്നു എന്ന് പറയുന്നത്. സ്വന്തം പാര്‍ട്ടിയിലെ തമ്മില്‍ തല്ലും വിഭഗിയ്തയം തീര്‍ക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയില്‍ ജാനകിയ പ്രശങ്ങള്‍ മറന്നു പോകുന്നവര്‍ ജങ്ങല്ലേ കുറ്റം പറയുമ്പോള്‍ ഓര്‍ക്കേണ്ട ചിലകാരിയങ്ങള് ഉണ്ട് ജനങ്ങള്‍ വിഡ്ഢിക്കള്‍ അല്ല....സ്പെക്ടറും പോലുള്ള വിഷയത്തില്‍ എത്രമാത്രംശക്തമായപ്രക്ഷോഭം നടത്തി? വിലകയറ്റം ജനത്തിന്റെ നടുവുടിക്കുമ്പോള് നിങള്‍ എന്ത് ചെയ്തു ?മൂന്നാറില്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കൈ വെട്ടാനും കാല് വെട്ടാനും വന്നവരുടെ കൂട്ടത്തില്‍ നിങ്ങല്ലും ഉണ്ടായിരുന്നു ഇപ്പോള്‍ എവിടാ പോയി നവീന മുന്നാര്‍?അവിടെ എത്ര രാഷ്തൃയ്ക്കാര്ക്ക് റിസോര്‍ട്ടുകള്‍ ഉണ്ട് ? ദേശിയതലത്തില്‍ ആയാലും പ്രാദേശിക തലത്തില്ലായാലും അഴിമതി പോലുള്ള ജാനകിയ പ്രശന്ളില് ഈ പറഞ്ഞ രാഷ്ട്രിയ പ്രസ്ഥാനെഗ്ല് പലപ്പോഴും ഉറക്കം നടിച്ചു....... ഉറങ്ങുന്നവനെ ഉണര്‍ത്താം പക്ഷെ ഉറക്കം നടിക്കുന്നവ്നെയോ..... അത് കൊണ്ടാന്നല്ലോ വീ എസ് എന്ന രാഷ്തൃയ്ക്കാരന് പോലും പലപ്പോഴും താന്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ജാനകിയ പ്രശ്നഗള്‍ക്ക് ജന പിന്തുന്ന കിട്ടാന്‍ അരാഷ്ട്രിയക്കാരന് ആകേണ്ടി വരുന്നത്....ഒരു ജനാതിപത്യ രാജിയ്തിനു അരാഷ്ട്രിയവാദം ഒരിക്കലും ഗുണം ചെയ്യില്ല എന്ന് വക്തമായ കാഴിച്ച്പടുള്ള ഒരു ജനതയുടെ മുന്നില്‍ തല കുനിച്ചുനില്കേണ്ട അവസ്ഥ നിങള്‍ സ്വയം ഉണ്ടാക്കിയതാന്നു അത് തിരുത്താ കാലത്തോളം ജനഗ്ല് ഹസരമാരുടെ പിന്നില്‍ അണിനിരക്കും...
പിന്കുറിപ്പ് : ഒരു പാര്‍ലിമെന്റ് അംഗം എന്ന നിലയില്‍ കിട്ടുന്ന ഈ വലിയ അനൂകൂളിയ്ങ്ങ്ല് അവരെ വഴി തെറ്റിക്കും..എ കെ ജി

Subscribe to:
Posts (Atom)