ബ്രയ്കിംഗ് ന്യൂസ് ....... പാഞ്ഞ്ജലി തന്‍റെ അമ്മായി അമ്മയുടെയും , ഭര്‍ത്താവിന്റെയും, നാല് സഹോദരങ്ങള്‍ളുടയും പേരില്‍ പരലോകത്തെ കോടതിയില്‍ സ്ത്രീ പീഡനത്തിനു കേസ് കൊടുത്തു
ഉടന്‍ തന്നെ ന്യായാധിപന്‍ ഉത്തരവിട്ടു "ഇനി ഒരു ഉത്തര് ഉണ്ടാകുന്നത് വരേ പരലോകത്ത് കേരളത്തില്‍ നിന്നും ഉള്ള എല്ലാ പത്രങ്ങളും,ടി വീ ചാനലലുകളും നിരോധിച്ചിരിക്കുന്നു"
Showing posts with label കഥ. Show all posts

Saturday, August 27, 2011
Wednesday, August 17, 2011
മഹാത്മാവ്
ചിത്രഗുപ്ത പുറത്തു വന്നു നില്‍ക്കുന്നവന്റെ കരിയത്തില്‍ നാം എന്ത് തീരുമാനം എന്ടുക്കും
പ്രഭോ.... വലിയ ധനികന്‍ ആയിരുന്നിട്ടും അവന്‍ ജിവതതില്‍ നല്ല കരിയങ്ങ്ല്‍ മാത്രമേ ചെയ്തുള്ളൂ ....ധാന ധര്‍മങ്ങള്‍ ഒരു പാട് ചെയ്തിട്ടുണ്ട് സ്വന്തം വേലക്കരനോടെ പോലും വളരെ സ്ന്ഹേഹവും ബഹുമാനവും കാണിച്ചിരുന്നു...തീര്‍ച്ചയും അവന്‍ സ്വര്‍ഗ്ഗ രാജിയത്തിനു അര്‍ഹനാണ്.
പക്ഷ ഒരു പ്രശനം ഉണ്ട് ചിത്രഗുപ്ത ....... കഴിഞ്ഞ ജന്മത്തില്‍ അവന്‍ എന്നും ഈശ്വരനെ വിളിച്ചു പ്രാര്‍ത്ഥിക്കുമായിരുന്നു അവനെ ദുഷന്ടനായ മുതലിയോടു പ്രതികാരം ചെയ്യാന്‍ ഒരവസരത്തിനു വേണ്ടി....ആ മുതലാളിയ അവന്റെ ഇപ്പോഴത്തെ വേലക്കാരന്‍...അങ്ങനെ പ്രതികാരം ചെയ്യാന്‍ കിട്ടിയ അവസരം കളഞ്ഞിട്ടു വന്നു നില്‍ക്കുന്നു നിക്ര്ഷ്ട്ടജീവി ....
പക്ഷെ ...അതു അവന്റെ മഹത്വം ഒന്നുകൂടി വര്‍ധിപ്പികുന്നു പ്രഭു അവന് തീര്‍ച്ചയും സ്വര്‍ഗരാജ്യം അര്‍ഹിക്കുന്നു
എന്റെ ചിത്രഗുപ്ത അതല്ല പ്രശനം ...ഇവന്‍ അവന്റെ വേലക്കാരനോട് സകല വിര്തീകെടും കാണിക്കും എന്നും അങ്ങനെ ഇവിടാ വരുമ്പോള്‍ ഇവനെ നരകത്തിലോട്ടു പറഞ്ഞു വിടാം എന്നാ ഞാന്‍ കരുതിയത് ....എന്നിട്ട് അവന മെറിറ്റ് എന്ന് പറഞ്ഞു കയ്യുംവീശി വന്നിരിക്കുന്നു
ആകെ ഒരു മെറിറ്റ് സീറ്റ് ബാക്കി ഉണ്ടായിരുന്നത് അതു ഞാന്‍ ഒരു പാവം NRI ക്ക് വെറും 50 ലക്ഷത്തിനെ പറഞ്ഞു വച്ചിരിക്കുകയ ...പിന്നെ ഇവന് ഞാന്‍ എവിടനിന്നും എടുതുകൊടുക്കും സീറ്റ്
എന്നാല്‍ നുക്ക് ഒന്ന്‍ അരമനയിലേക്ക് വിളിച്ചു നോക്കാം അവര്‍ക്കും ഉണ്ടല്ലോ ഇവിടെ മെരിറ്റിലും മാനേജ്‌മന്റ്‌ലും ക്വാട്ട
ഞാന്‍ വിളിച്ചത ....പുതിയ രണ്ടു സെക്യൂരിറ്റികാരെ കൂടി വച്ചിട്ടുണ്ട് അവര ഇങ്ങോട്ട് പറഞ്ഞു വിടും എന്ന് പറഞ്ഞു
എന്നാ ...ആശ്രമത്തിലേക്ക് ഒന്ന് വിളിച്ചൂ നോക്കാം ...
വല്ല സുനാമിയും മറ്റോ അന്ങ്ങില്‍ നോക്കാം ...സീറ്റ്‌ന്റെ കാരിയം പറഞ്ഞു വിളിക്കേണ്ട എന്ന് പറഞ്ഞു
എന്നാ കുറ്റിപ്പുറം കാരനെ വിളിച്ചു നോക്കാം ...പ്രഭോ
ഹും .... ഇതും പറഞ്ഞു അങ്ങോട്ട ചെന്നാല്‍ പോത്തിനെ വെട്ടി ബീഫ് ബിര്യാണി ഉണ്ടാക്കും എന്ന് പറഞ്ഞു
എന്നാല്‍ ഇത് തന്നെ പറ്റിയ അവസരം പ്രഭോ..... ആ മെറിറ്റ് സീറ്റ് അവനു തന്നെ കൊടുക്കണം പ്രഭു ....ആ മത്തായ ത്യാഗ ത്തിലൂടെ അങ്ങ് ലോകത്തിനെ മുന്‍പില്‍ വലിയൊരു മഹാനായി മാറും ...നാളെ മുതല്‍ മാധ്യമ സ്യ്ന്ധികെട്ടുകള്‍ അങ്ങയെ മഹാനയ കാലന്‍ എന്ന് പുകഴ്യ്തും പ്രഭോ... പിന്നെ ഒരിക്കലും ജനങ്ങള്‍ അങ്ങയെ വെറും കാലന്‍ എന്ന് വിളിക്കില അവര്‍ അങ്ങേയെ മഹാനായ കാലന്‍ എന്നുവിളിക്കും .....എങ്ങനെയുണ്ട് ഐഡിയ പ്രഭോ ....മനസില്‍ ലെടു പൊട്ടിയോ
ഒരു നിമിഷം ആലോചിട്ടു കാലന്‍ പറഞ്ഞു ....ഒന്നല്ല രണ്ടു ലെടു പൊട്ടി

Subscribe to:
Posts (Atom)